Question: 1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?
A. USA
B. Russia
C. Israel
D. Iran
Similar Questions
160 വർഷം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡ് (ഐപിസി ) ഇന്നുമുതൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
A. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
B. ഭാരതീയ ന്യായ സംഹിത
C. തെളിവ് നിയമം
D. ഭാരതീയ സാക്ഷ്യ അഥീനിയം
പാരാലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടുന്ന ആദ്യ കായികതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര്?